News

Majlis News

22

December

പാലക്കാട്: സമൂഹത്തില്‍ നന്‍മയും ധാര്‍മ്മിക പ്രസരിപ്പിക്കാനുതകുന്നതാവണം കലയെന്നും വിഭാഗീയതയുടെ വിത്തുകളെ കലയും സാഹിത്യവും കൊണ്ട് ചെറുത്തു തോല്‍പ്പിക്കണമെന്നും ഷാഫി പറമ്പില്‍ എം. എല്‍. എ. പറഞ്ഞു.

13

February

കോഴിക്കോട്: മജ്‌ലിസ് എജ്യുക്കേഷന്‍ ബോഡ് ഈ അധ്യയന വര്‍ഷം നടത്തിയ പ്രൈമറി, സെക്കന്ററി പൊതുപരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പ്രൈമറി വിഭാഗത്തില്‍ 89 ശതമാനവും സെക്കന്ററി വിഭാഗത്തില്‍ 92 ശതമാനവും പേര്‍ വിജയിച്ചു.

<